മഞ്ചേരി : മുള്ളമ്പാറ എം പി റോഡിൽ പരേതനായ കല്ലായി അബ്ദുള്ളയുടെ മകൻ താജുദ്ദീൻ (71) നിര്യാതനായി. മഞ്ചേരിയിൽ ദീർഘകാലമായി ഓട്ടോ കൺസൾട്ടന്റ് ആയിരുന്നു. ഭാര്യ : കുഞ്ഞാത്തുമ്മ. മക്കൾ : ആയിഷ, റജീന, അബ്ദുള്ളപ്പ (മഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്), റഫീഖ് (ഡിവൈൻ ഡ്രൈവിംഗ് സ്‌കൂൾ, മഞ്ചേരി). മരുമക്കൾ: ഹുസൈൻ, അബ്ദുൽ കരീം, ഷഹ്റാബാനു, സൽമ.