narayanan
നാരായണൻ

പെരിന്തൽമണ്ണ: ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ക്ഷേത്ര സംരക്ഷണ സമിതി സ്ഥാപകാംഗം കക്കാട് നാരായണൻ (85) നിര്യാതനായി.
ഭാര്യ: കാളി. മക്കൾ: പരേതയായ പാഞ്ചാലി, വേലായുധൻ, അംബുജാക്ഷി, ദേവയാനി, പത്മാവതി, അയ്യപ്പൻ കുട്ടി, പ്രസന്നകുമാരി, ബാബുരാജൻ (ഷാർജ ), രാമകൃഷ്ണൻ (ഒമാൻ ), ബിന്ദു, ഗിരിജാദേവി, ബേബി കുമാരി(പി.ഇ.എസ് ഗ്ലോബൽ സ്‌കൂൾ പുഴക്കാട്ടിരി). മരുമക്കൾ: മനോഹരൻ, മാധവൻ, പൊന്നു, നാരായണൻ, ഗോപി, മനോജ്, ശ്രീകുമാർ, ഷീജ, വനജ, അഞ്ജന, വിദ്യ.