kunji-pathu
കുഞ്ഞിപാത്തുമ്മ


ഊരകം: കോട്ടുമല മുസ്ലിയാർ കുറുങ്കാട്ടിൽ അഹമ്മദ്(എം.കെ കുഞ്ഞാപ്പ)ന്റെ ഭാര്യ കുഞ്ഞിപാത്തുമ്മ (ഇമ്മുട്ടി-64)നിര്യാതയായി.
മക്കൾ: സാബിദ, സമീർ, നൂരി. മരുമക്കൾ: അബ്ദുൽ മജീദ്, റാഷി, ഫാത്തിമ നസ്റി.