sajitha
സാജിദ


താനാളൂർ: താനാളൂർ തറയിൽ എ.എം.എൽ.പി സ്‌കൂൾ മാനേജർ എരിയേങ്ങൽ അബ്ദുൽ ഗഫൂറി(ബാവ)ന്റെ ഭാര്യ സാജിദ (44) നിര്യാതയായി. പിതാവ്: പരേതനായ അവറാൻ കുട്ടി മാസ്റ്റർ. മാതാവ്: ആയിശുമ്മ. മക്കൾ: സമീൽ (അധ്യാപകൻ താനാളൂർ തറയിൽ എ.എം.എൽ.പി സ്‌കൂൾ), നിഹാൽ, സഹൽ. നഫീൽ. മരുമകൾ: സസ്ന.