വടക്കഞ്ചേരി: മഞ്ഞപ്ര നാട്ടുകൽ ആർ.കെ നിവാസിൽ പരേതനായ വെള്ളയുടെ ഭാര്യ ജാനകി (90) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ഐവർ മഠത്തിൽ. മക്കൾ: കുട്ടപ്പൻ, സുഭദ്ര. മരുമക്കൾ: ലത, പരമേശ്വരൻ.