obit
സി.ഉണ്ണികൃഷ്ണൻ

ശ്രീകൃഷ്ണപുരം: മംഗലാംകുന്ന് പരിയാനംപറ്റ കാക്കര മഠത്തിൽ ഉഷസിൽ സി.ഉണ്ണികൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: അനീഷ്, നിഷ. മരുമകൾ: ഐശ്വര്യ.