obit
കൃഷ്ണൻ

ആലത്തൂർ: തരൂർ തോണിപ്പാടം തോടുകാട് കൂട്ടപ്പുര വീട്ടിൽ കൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: അംബുജാക്ഷി, ബിന്ദു, സുമതി. മരുമക്കൾ: ചന്ദ്രൻ, അശോകൻ, മനോജ്.