കടമ്പഴിപ്പുറം: വേട്ടേക്കര പള്ളിക്കര കളത്തിൽ വിജയശങ്കരൻ (67) നിര്യാതനായി. ഭാര്യ: രത്നവിലാസിനി. മക്കൾ: അജിത്, സുജിത്. മരുമക്കൾ: രമ്യ, ഉമ.