obit
ശങ്കരനെഴുത്തച്ഛൻ

ആലത്തൂർ: കാവശ്ശേരി കഴനി തെക്കുമുറി നടക്കാവ് വീട്ടിൽ ശങ്കരൻ എഴുത്തച്ഛൻ (88) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ബാലകൃഷ്ണൻ, മോഹനൻ, പ്രസാദ്, പുഷ്പ. മരുമക്കൾ: രാജി, ലത,വിധു.