ആലത്തൂർ: കാവശ്ശേരി മന്ദംപറമ്പ് പൂത്തിങ്കൽ വീട്ടിൽ കൃഷ്ണനെഴുത്തച്ഛന്റെ ഭാര്യ ജാനകി (80) നിര്യാതയായി. മക്കൾ: പങ്കജം, കുമാരി, രാജേഷ്, പരേതനായ നാരായണൻകുട്ടി. മരുമക്കൾ: രാജൻ, ഭാസ്‌കരൻ, ജയപ്രിയ.