വടക്കഞ്ചേരി: പുതുക്കോട് ശ്രീലക്ഷ്മി കാറ്ററിംഗ് സർവീസ് ഉടമ കുണ്ടുപറമ്പിൽ വീട്ടിൽ ശശികുമാർ (സുന്ദരൻ - 53) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: കീർത്തി, കിഷോർ.