കൊല്ലങ്കോട്: വടവന്നൂർ പെരുമ്പിടാരകളം പി.അനന്തകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: പി.എ.സഞ്ജയ്, പി.എ.രാജീവ്.