obit
അമ്മു

ആലത്തൂർ: വാനൂർ മരുതൻകാട് പരേതനായ കൃഷ്ണന്റെ ഭാര്യ അമ്മു (93) നിര്യാതയായി. മക്കൾ: ബാലൻ, ചന്ദ്രൻ, വിജയൻ, അപ്പു, പുരുഷോത്തമൻ, മണികണ്ഠൻ, കൃഷ്ണകുമാരി. മരുമക്കൾ: ദേവി, ധനലക്ഷ്മി, രാജാമണി, ഗീത, ബിന്ദു, ബിന്ദു, ചന്ദ്രൻ.