obit
രാഘവൻ നായർ

മണ്ണാർക്കാട്: കോടതിപ്പടിയിൽ ശ്രീലക്ഷ്മി വിലാസം ഹോട്ടൽ നടത്തിയിരുന്ന രാഘവൻ നായർ (90) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: ശ്രീധരൻ, ലക്ഷ്മണൻ, പരേതനായ രാമൻ.