rajesh
രാജേഷ്

പല്ലശ്ശന: ഇട്ടിലങ്കൽ രാജൻ മകൻ രാജേഷ് (20)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. അമ്മ: പ്രിയ. സഹോദരി: പ്രസന്ന.