കൊല്ലങ്കോട്: റെയിൽവേ സ്റ്റേഷൻ റോഡിൽ പരേതനായ രാമൻകിട്ടയുടെ ഭാര്യ ലീല (76) നിര്യാതയായി. മക്കൾ: സത്യൻ, ഷീജ, പരേതനായ കൃഷ്ണൻകുട്ടി എന്ന മായൻ. മരുമക്കൾ: കാഞ്ചന, സതി, ജനകൻ.