ആലത്തൂർ: പണ്ടാരക്കാട് കെ.കൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: മഞ്ജുള, മനോജ്, മഞ്ജുഷ, മകേഷ്, മുകേഷ്. മരുമക്കൾ: റിജേഷ്, ജയപ്രഭ, ഷാജി, ലതിക, അജിത. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.