obit
എം.കൃഷ്ണൻ

കൊല്ലങ്കോട്: കൊടുവായൂർ കാക്കയൂർ ചേരിക്കോട് എം.കൃഷ്ണൻ (74) നിര്യാതനായി. സി.പി.എം കൊല്ലങ്കോട് ഏരിയ കമ്മറ്റി അംഗം, കൊടുവായൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കർഷകസംഘം ഏരിയ സെക്രട്ടറി, കൊടുവായൂർ ക്ഷീര സംഘം പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: എം.സത്യഭാമ.