rajan
രാജൻ

മുതലമട: പാപ്പൻചള്ള മൗദണ്ണൻചള്ള കളത്തിൽ പരേതനായ ടി.കണ്ടുവിന്റെ മകൻ കെ.രാജൻ (71)​ നിര്യാതനായി. മുതലമട കിഴക്ക് ക്ഷീരസഹകരണ സംഘം,​ മുതലമട കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ഡയറക്ടറാണ്. ഭാര്യ പുഷ്പലത (ചിറ്റൂർ കാർഷിക വികസന ബാങ്ക് മുൻ ഡയറക്ടർ)​,​ മക്കൾ: വിബി,​ ബിജോയ് (പഞ്ചായത്തംഗം)​. മരുമകൾ: അബിത വിബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.