കൊല്ലങ്കോട്: എസ്.വി.സ്ട്രീറ്റിൽ പരേതനായ ശങ്കരൻകുട്ടി നായരുടെ (ശ്രീകൃഷ്ണ മെസ്) ഭാര്യ വാതീൽവീട്ടിൽ ഭാരതി അമ്മ (83) നിര്യാതയായി. മക്കൾ: പ്രമീള, ശോഭന, രാജൻ, ഉഷ, രാജശ്രീ, ലത, ശബരീഷ്, പ്രസീത, പരേതയായ ഉമ. മരുമക്കൾ: എം.സി.നായർ, പ്രിയദാസ്, ഗീത, സുഭരി, രവി, മുരളി മേനോൻ, പ്രിയ, ഗോപാലകൃഷ്ണൻ, പരേതനായ ദിവാകരൻ.