പത്ത​നം​തിട്ട: കോ​ഴ​ഞ്ചേരി താലൂ​ക്ക് ലൈബ്രറി കൗൺസി​ലിന്റെ ആഭി​മു​ഖ്യ​ത്തിൽ വനിതാ വായന മത്സരം നട​ന്നു. ജില്ലാ​തല മത്സ​ര​ത്തിൽ പങ്കെ​ടു​ക്കാൻ അർഹത നേടി​യ ആദ്യ പത്ത് സ്ഥാന​ക്കാർ 1.നിതാ സോമരാജൻ, ജനത ഗ്രന്ഥശാല,പനങ്ങാട്, 2.രാജി ടി.കെ ,ജനകീയ വായനശാല, ഇടപ്പരിയാരം, 3.അജി വി.കെ, വൈ.​എം.​എ. ലൈബ്രറി ആൻഡ് റീഡിംഗ് റൂം, ഇല​ന്തൂർ 4. ശ്രീകല എ.എൽ, വൈ.​എം.​എ. ലൈബ്രറി ആൻഡ് റീഡിംഗ് റൂം, കുമ്പഴ 5.ഗായത്രി എം, ദേശാഭിമാനി വായനശാല, ചെന്നീർക്കര 6.ജെസ്‌ലിൻ, ബാപ്പുജി സ്മാരക ഗ്രന്ഥശാല, മെഴുവേലി, 7.അംബികാ വർമ്മാ, പന്തളം കേരളവർമ്മ സ്മാരക ഗ്രന്ഥശാല, കൈപ്പുഴ, കുളനട
8.കല്പനാ പി.ജി, വിവേകോദയം ഗ്രന്ഥശാല, വല്ലന 9.അലിമ എ.​എ, വൈ.​എം.​എ. ലൈബ്രറി ആൻഡ് റീഡിംഗ് റൂം, ഇല​ന്തൂർ 10.ദേവു എസ്, കൈരളി ലൈബ്രറി ആൻഡ് റീഡിംഗ് റൂം മാന്തുക, ആദ്യ മൂന്ന് സ്ഥാന​ക്കാർക്ക് കാഷ് അവാർഡും ആദ്യ പത്ത് സ്ഥാന​ക്കാർക്ക് സർട്ടി​ഫി​ക്കറ്റും ലഭി​ക്കു​മെന്ന് താലുക്ക് സെക്ര​ട്ടറി എം.എൻ സോമരാ​ജൻ അറി​യിച്ചു.