പാണ്ടനാട് : റിട്ട. പ്രഥമാദ്ധ്യാപിക കുളങ്ങര കോണത്ത് പരേതനായ സുകുമാരൻ നായരുടെ ഭാര്യ വി.റ്റി. ദേവകിയമ്മ (96)നിര്യാതായായി. സംസ്കാരം നടത്തി. കാരയ്ക്കാട് വല്ല്യേത്ത് കുടുംബാംഗമാണ്. മക്കൾ: കെ.എസ്. ഹരികുമാർ (അക്ഷയ സെന്റർ, മിത്രമഠം), കെ.എസ്. സുധാകുമാരി, കെ.എസ്. സുഷമകുമാരി (ഡിഫൻസ് ആഡിറ്റർ, കൊച്ചി നേവൽബേസ്), പരേതനായ അഡ്വ. കെ.എസ്. മോഹൻ കുമാർ. മരുമക്കൾ: സോമശേഖരൻ പിള്ള, വത്സല മോഹൻ, ഉഷ ഹരികുമാർ, പരേതനായ പരമേശ്വരൻ നായർ. സഞ്ചയനം : അഞ്ചിന് രാവിലെ 9ന്.