02-sob-sobhana
ശോ​ഭ​ന കെ.

തിരു​വല്ല : പൊ​ടി​യാ​ടി വാ​ഴ​പ്പ​റമ്പിൽ പ​രേ​തനാ​യ പി.കിട്ട​ന്റെ മ​കൾ ശോ​ഭ​ന കെ. (47) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് 10.30ന് വീ​ട്ടു​വ​ള​പ്പിൽ. മാ​താ​വ് : എൻ. സ​രസ​മ്മ. സ​ഹോദരൻ : വി.കെ. സു​രേഷ് (കെ.എ​സ്.ഇ.ബി, മ​ണിപ്പുഴ).