02-sob-mohanapillai
മോഹനൻ പിള്ള

തിരുവല്ല: വെൺപാല കളീക്കൽ വീട്ടിൽ മോഹനൻ പിള്ള (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രമാദേവി. മകൾ: രേഖ എം. പിള്ള. മരുമകൻ: മനോജ് കുമാർ. ചെറുമക്കൾ: അജിൻകുമാർ, അനഘ മോൾ. സഞ്ചയനം അഞ്ചിന് രാവിലെ ഒൻപത് മണിക്ക്.