മല്ലപ്പള്ളി: താലൂക്ക് വികസന സമിതിയുടെ 2020 ജനുവരി മാസത്തെ യോഗം ഇന്ന് 11​ന് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ കൂടും. യോഗത്തിൽ താലൂക്ക് സഭയിൽ അംഗങ്ങളായ എല്ലാ ജനപ്രതിനിധികളും, ഓഫീസ് മേധാവികളും പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.