കലഞ്ഞൂർ: പറയംകോട് രാജി ഭവൻ അർജുനൻ ആചാരി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന്. ഭാര്യ: മണി. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: ഗോപിനാഥൻ, ശ്രീലത.