02-sob-john-thomas
ജോൺ തോമസ്

അടൂർ : മേലൂട് ജീനാഭവനിൽ ജോൺ തോമസ് (59) നിര്യാതനായി. മേലൂട് മാവിളയിൽ ഇടപ്പുര കുടുംബാംഗം ഓമനയാണ് ഭാര്യ, മക്കൾ: ജീന, ജിനു, മരുമകൻ : ഷിബു. സംസ്‌കാ​രം നാളെ 3ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം പഴകുളം സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളിയിൽ.