തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ വയോജന സൗഹൃദ കൂട്ടാഴ്മ പദ്ധതിയിൽ യോഗാ ക്ലാസ് നടത്തുന്നതിന് അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എൻ.വൈ.എസ്.ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏഴിന് വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷിക്കണം.