mani
പി.ആർ. മണി

കലഞ്ഞൂർ: മല്ലങ്കുഴ ഇടത്തുണ്ടിൽ വീട്ടിൽ പി.ആർ. മണി (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ . ഭാര്യ: ഉഷ. മക്കൾ: മനോജ്, മനു, ബിനു. മരുമക്കൾ: വിനീത, ജിനി, ഗ്രീഷ്മ. സഞ്ചയനം 6 ന് രാവിലെ 8.30ന്