ഇളമണ്ണൂർ : പൂവത്തൂർവീട്ടിൽ പരേതനായ പി.വി. പാപ്പച്ചന്റെ മകൻ ജോർജ്ജ് പി. (ജയ്മോൻ) നിര്യാതനായി. സംസ്കാരം 4ന് രണ്ടിന് ഇളമണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: റീന (പുന്നയ്ക്കാട് മലയിൽ പുത്തൻചിറയിൽ കുടുംബാംഗമാണ്). മക്കൾ: ശ്രേയ, സോജൻ.