കുടശ്ശനാട്: ഇടയിലെ വീട്ടിൽ (കണ്ടത്തിൽ) ജയ്സൺ ന്റെ ഭാര്യ റിജം ജയ്സൺ (36) നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കുടശനാട് സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ.കുരമ്പാല കടമാൻകോട്ട് ജോണിന്റെയും റോസമ്മയുടെയു മകളാണ് .സഹോദരി : രമ്യ.