അയിരൂർ: കോറ്റാത്തൂർ ഇറക്കത്തുവടക്കേതിൽ കെ. ജോൺ (ജോണിക്കുട്ടി-87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റാഹേലമ്മ. മക്കൾ: സൂസൻ (മുംബെ), പരേതനായ തോമസ് (റോയി). മരുമക്കൾ: ജോയി (മുംബെ), ഗ്രേസി (ഫെഡറൽ ബാങ്ക്, കോറ്റാത്തൂർ).