02-sob-jancy-thomas
ജാൻസി തോമസ്

ചെങ്ങറ: നിരവേൽ (കടമ്പാട്ട്) എൻ.എ.തോമസിന്റെ ഭാര്യ ജാൻസി തോമസ് (65) നിര്യാതയായി സംസ്‌കാരം ഇന്ന് 3 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം അട്ടച്ചാക്കൽ സെന്റ് പീറ്റേഴ്സ് കത്തോലിക പള്ളിയിൽ. മകൾ: സ്വീറ്റി ഷിജോ ( ന്യൂസിലാന്റ്) മകൻ: സുബിൻ തോമസ്, മരുമകൻ: ഷിജോ പി. ജോയി (ന്യൂസിലാന്റ്).