മല്ലപ്പള്ളിചെങ്ങരൂർ: സി.പി..എം കല്ലൂപ്പാറ മുൻലോക്കൽ കമ്മറ്റിയംഗം തൊള്ളിയൊലിക്കൽ പി.എൽ.ദേവദാസ് (75) നിര്യാതനായി.സംസ്‌കാരം ഇന്ന് 12ന് ഇരവിപേരൂർ പി.ആർ.ഡി.എസ് സ്മശാനത്തിൽ. ഭാര്യ: തങ്കമ്മദേവദാസ്. മക്കൾ: ചന്ദ്രകുമാരി, സുബാഷ്.മരുമകൻ: രവീന്ദ്രൻ കെ. കെ.