അഖിലേന്ത്യ കിസാൻ സഭയുടെ സി. അച്യുതമേനോൻ ഗവണ്മെന്റ് ഭൂപരിഷ്കരണ നിയമം യാഥാർഥ്യമാക്കിയതിന്റെ 50 ആം വാർഷിക ആഘോഷം ഇ. ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു. ജെ. വേണുഗോപാലൻ നായർ, വി. ചാമുണ്ണി, ജി. ആർ. അനിൽ, മാങ്കോട് രാധാകൃഷ്ണൻ, മനോജ് ബി. ഇടമന എന്നിവർ സമീപം