02-sob-sasikumar

കുളനട: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മാന്തുക, നന്ദനം വീട്ടിൽ ശശികുമാറാ(54)ണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10​ന് എം.സി.റോഡിൽ കിളിമാനൂർ, പുളിമാത്തു പടിയിലാണ് അപകടം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് മരിച്ചു. ഭാര്യ: ജിഷ(ആരോഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥ). മകൾ: നീതു. സംസ്​കാരം വ്യാഴാഴ്ച നാലിന് വീട്ടുവളപ്പിൽ.