03-sob-mj-sarasamma
എം ജെ സരസമ്മ

അടൂർ: പന്നിവിഴ പൗർണമി യിൽ റിട്ട. അദ്ധ്യാപകൻ എസ്. ബാലകൃഷ്ണന്റെ ഭാര്യ എം ജെ സരസമ്മ (73- വിദ്യാഭ്യാസവകുപ്പ് റിട്ട. അക്കൗണ്ട് ഓഫീസർ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.