തിരുവല്ല: കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ പതിയാൻ ശർക്കര വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. കൂടാതെ തെങ്ങിൻ തൈ (നാടൻ, സങ്കരയിനം), മാവ്, പ്ലാവ് എന്നിവയുടെ ഗ്രാഫ്റ്റ് തൈകൾ, പച്ചക്കറി വിത്തുകൾ എന്നിവയും വില്പനയ്ക്കുണ്ട്. ആവശ്യമുള്ളവർ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 0469 2604181.