03-sob-vilasiniamma
വിലാസിനിയമ്മ

ചെറകോൽ : കുറ്റൂർ കണ്ടത്തിൽ വീട്ടിൽ പരേതനായ വാഴപ്പള്ളിൽ പനമുറ്റത്ത് നാരായണ പണിക്കരുടെ ഭാര്യ വിലാസിനിയമ്മ (70) നിര്യാതയായി. സംസ്‌കാരം നാളെ 3ന് ചെറകോൽ ദീപു നിവാസിൽ (ഇരട്ടോലിമണ്ണിൽ ). മക്കൾ: ര്ശ്മി, ദീപു. മരുമകൻ: ദീപു