പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം രണ്ടാം ദിവസം. വൈകിട്ട് 4ന് പാട്ടിന്റെ പാലാഴി, 8ന് നാടകം പന്തളം: കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി കൺവെൻഷനും പെരുന്നാളും രാവിലെ 6.30ന് പ്രഭാത നമസ്‌കാരം, കുർബ്ബാന.