ഉളനാട് :വാഴവിളയിൽ അജുനിവാസിൽ പരേതനായ രാഘവന്റെ ഭാര്യ കമലാക്ഷി (87)നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ :രമണൻ, രാധാമണി, വിജയൻ, ശശി. മരുമക്കൾ :രമണി, രവി ടി.ആർ., രമാ വിജയൻ, രമാ ശശി..