ഇരുമ്പുകുഴി : മാടപ്പാട്ട് സോമരാജന്റെ മകൻ സുജിത് സോമരാജൻ (28) ഡൽഹിയിൽ കാറപകടത്തിൽ മരിച്ചു. മാതാവ് : പ്രസന്ന സോമരാജൻ. ഭാര്യ: എഴുമറ്റൂർ വെള്ളാങ്കൽ അജു. മകൾ: ശിവാംശ്. സംസ്കാരം ഡൽഹിയിൽ നടത്തി.