നാരങ്ങാനം:കഴിഞ്ഞ ദിവസം നിര്യാതനായ താഴെക്കെതയ്ക്കൽ ഫിലിപ്പ്.റ്റി.ചാക്കോ (ഷാജൻ-59) യുടെ സംസ്‌കാരം ഇന്ന് ഒരു മണിക്ക് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കു് ശേഷം 2 ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ നടക്കും.