പന്തളം: മുട്ടാർ, മങ്ങാരം, അറത്തിൽ മുക്ക് ,ചക്കാല വട്ടം എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.