03-sob-jagathamma
ജഗദമ്മ

മല്ലപ്പള്ളി​ പാടിമൺ: പുളിവേലിൽ നാരായണപിള്ളയുടെ ഭാര്യ ജഗദമ്മ (63) നിര്യാതയായി. സംസ്‌കാരം നാളെ 2ന് വീട്ടുവളപ്പിൽ. മക്കൾ: അജി,മിനി. മരുമക്കൾ: ഗോപകുമാർ മല്ലപ്പള്ളി, മായ.