ചെങ്ങന്നൂർ: മുല്ലശ്ശേരിയിൽ ബോബി റോയി (33, ടാറ്റാ കമ്മ്യൂണിക്കേഷൻ മാനേജർ,പൂനെ) പൂനെയിൽ നിര്യാതനായി. സംസ്കാരം ഇന്ന് മുംബയ് ഐ.പി.സി അംബർനാഥ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അഞ്ചൽ ഐ.പി.സി സെന്റർ പാസ്റ്ററുടെ മകൾ നിസ്സി. മകൾ: ഗ്രേസിയ.