തിരുവല്ല: കവിയൂർ പഞ്ചായത്തിൽ 2018-ലെ മഹാപ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട് നിലവിൽ സഹായം ലഭിക്കാത്തവർ ധനസഹായം ലഭിക്കുന്നതിന് നാലിന് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷഫോറം പഞ്ചായത്ത് ഓഫീസിൽ ലഭിക്കും..