പന്തളം : പൂഴിക്കാട് വല്ല്യയ്യത്തുകുറ്റിയിൽ പുത്തൻവീട്ടിൽ അയ്യപ്പൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന്. ഭാര്യ: തങ്കമ്മ. മക്കൾ: ആനന്ദൻ, പൊന്നമ്മ, ഉഷ. മരുമക്കൾ: രഞ്ചിനി, ഉദയൻ, പ്രസാദ് സഞ്ചയനം ചൊവ്വാഴ്ച 9ന്.