കൊടുമൺ : അങ്ങാടിക്കൽ വടക്ക് കടൂർവടക്കേതിൽ ഗോപി (58) നിര്യാതനായി. സംസ്കാരം നാളെ 11ന്. ഭാര്യ: ശാന്തമ്മ. മക്കൾ: അഭിലാഷ്. അനീഷ്. മരുമകൾ: ആര്യ.