കൊടുമൺ : അങ്ങാടിക്കൽ വടക്ക് കളീയ്ക്കൽകിഴക്കേതിൽ കെ.പി. മാധവൻ (82) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന്. മക്കൾ: ജയശ്രീ, ഷൈലജ. മരുമക്കൾ: ഷാജി, പ്രഭ.